ഫോർ സ്റ്റാർ ബാറുകൾ തുറക്കാൻ സിപിഎം

liquor

വിനോദ സഞ്ചാര മേഖലകളിൽ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാൻ സിപിഎം നീക്കം. 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കാനും പ്രവർത്തന സമയം കൂട്ടാനുമാണ് തീരുമാനമെന്നാണ് സൂചന.

സിപിഎം സംസ്ഥാവ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. വിഷയം എൽഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കും. പത്ത ശതമാനം ചില്ലറ മദ്യ വിൽപ്പനശാലകൾ ഓരോ വർഷവും പൂട്ടാനുള്ള തീരുമാനവും പിൻവലിക്കും. വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഎം.

NO COMMENTS

LEAVE A REPLY