എല്‍പിജി വില വര്‍ദ്ധന ഉപഭോക്താക്കളെ ബാധിക്കില്ല

lpg lpg truck strike withdrawn

എല്‍പിജി വില വര്‍ദ്ധന ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഉയര്‍ത്തിയ വില  സബസിഡിയായി തിരിച്ച് നല്‍കുമെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം.

NO COMMENTS

LEAVE A REPLY