ജയലളിതയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ഒപിഎസ് പക്ഷത്തിന്റെ നിരാഹാര സമരം

o panneerselvam ops party to go on a hunger strike demanding probe in jaya death

ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒ പനീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം നേതാക്കൾ മാർച്ച് എട്ടിന് നിരാഹാരം അനുഷ്ടിക്കും. ഇതിന് അനുമതി നൽകണമെന്നാവിശ്യപ്പെട്ട് ചെന്നൈ പോലീസ് കമ്മീഷ്ണർക്ക് കത്ത് നൽകി.

 

 

ops party to go on a hunger strike demanding probe in jaya death

NO COMMENTS

LEAVE A REPLY