ഒരു മെക്‌സിക്കൻ അപാരത കാണാം സൗജന്യമായി

oru mexican aparatha ticket free

മാർച്ച് 3 ന് റിലീസാകുന്ന ചിത്രം ഒരു മെക്‌സിക്കൻ അപാരത സൗജന്യമായി കാണാൻ ഇരിഞ്ഞാലക്കുടക്കാർക്ക് അവസരം. മാർച്ച് മൂന്നിന് ജെകെ സിനിമാസിൽ ആദ്യ ഷോയ്ക്ക് എത്തുന്ന ആദ്യത്തെ 200 പേർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുന്നത്.

ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടക്കാർക്കായി താരത്തിന്റെ സമ്മാനമാണ് ഇത്.

oru mexican aparatha ticket free

NO COMMENTS

LEAVE A REPLY