പാമ്പാടി നെഹ്‌റു കോളേജിൽ വീണ്ടും സമരം

pambadi nehru college

പാമ്പാടി നെഹ്‌റു കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം. ജിഷ്ണുവിന്റെ മരണത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. പിആർഒ, വൈസ് പ്രിൻസിപ്പൽ എന്നിവരെ പുറത്താക്കി ല്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതിനെ തുടർന്നാണ് സമരം വീണ്ടും ആരംഭിച്ചത്.

NO COMMENTS

LEAVE A REPLY