അരിവില വർദ്ധന; വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

rice price rice price hike govt calls rice traders meeting

അരിവില വർദ്ധനവിൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി പ്രശ്‌നവും അട്ടിമറിക്കൂലിയുമാണ് അരിവില വർദ്ധനയ്ക്ക് കാരണം. രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് നിന്ന് അരിവിഹിതം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY