പ്രേം നസീർ കപ്പ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് കളമശ്ശേരിയില്‍

സംവിധായകൻ ഡോക്ടർ സുവിദ് വിൽസനും ,ഓൺലൈൻ മീഡിയ അസോസിയേഷനും സംയുക്തമായി സംഘടപ്പിക്കുന്ന പ്രേം നസീർ കപ്പ് സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് മാർച്ച് 5 & 6 തീയതികളിൽ സെൻറ് പോൾ കോളേജ് ഗ്രൗണ്ട് ,കളമശ്ശേരിയിൽ നടക്കും . പ്രവേശനം സൗജന്യം

NO COMMENTS

LEAVE A REPLY