വിസാ നിരോധനം തുടരുമെന്ന് ട്രംപ്

Donald Trump trump changes stand on paris treaty

വിസാ നിരോധനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ഡ് ട്രംപ്. വിസ, നിരോധനം നടപ്പിലാക്കാൻ നിയമ പോരാട്ടം നടത്തുമെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ പറഞ്ഞു. അധികാരമേറ്റതിന് ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. അമേരി ക്കയിലെ നിലവിടെ കുടിയേറ്റ നിയമം കാലഹരണപ്പെട്ടതാണെന്ന് പറഞ്ഞ ട്രംപ് കുടി യേറ്റ നിയമം ശക്തിപ്പെടുത്തുന്നത് അമേരിക്കൻ പൗരൻമാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY