Advertisement

ബിനാലെ കാണാൻ രാഷ്ട്രപതി നാള കൊച്ചിയിൽ

March 1, 2017
Google News 0 minutes Read
pranab-mukherji wont compete for president post says pranab mukherjee

രാഷ്ട്രപതി പ്രണബ് മുഖർജി നാളെ കേരളത്തിലെത്തും. കൊച്ചി മുസ്രിസ് ബിനാലെയുടെ ഭാഗമായി സുസ്ഥിര സംസ്‌കാര നിർമ്മാണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ലോകത്തിന്റെ വിവിധ കോണിൽനിന്നുള്ള 250ലേറെ കലാകാരൻമാർ അണിനിരക്കുന്ന ബിനാലെ ലോക ശ്രദ്ധ നേടി കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ബിനാലെ കാണാൻ എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here