പള്‍സര്‍ സുനിയ്ക്ക് മനുഷ്യകടത്തുമായി ബന്ധം- പിടി തോമസ് എംഎല്‍എ

hareesh salva loknath behra meeting was part of conspiracy says pt thomas

പൾസർ സുനിക്ക്​ മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന്​ പി.ടി.തോമസ്​ എം.എൽ.എ. കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തു സംഘവുമായി ചേർന്ന്​ പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള വിവരം തനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച താന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതായും എംഎല്‍എ വ്യക്തമാക്കി.
വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്ത് സുനി തങ്ങിയിട്ടുണ്ട്. ഇയാളുടെ പാസ്പോര്‍ട്ട് സംബന്ധിച്ച വിഷയങ്ങളും അന്വേഷിക്കണമെന്നും പിടി തോമസം എംഎല്‍എ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY