സുനി മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണി : പി ടി തോമസ്

pt-thomas

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി വ്യാജ പാസ്‌പോർട് സംഘടിപ്പിച്ച് വിദേശത്തുപോയി എന്ന് തൃക്കാക്കര എംഎൽഎ പി ടി തോമസ്. മനുഷ്യക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് സുനിയെന്നും തനിക്ക് വിശ്വാസമുള്ള ഒരാൾ നൽകിയ വിവരമാണ് ഇതെന്നും പി ടി തോമസ് പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY