ഷൊർണൂർ-മംഗലാപുരം പാത വൈദ്യുതീകരണം 30നകം പൂർത്തീകരിക്കും

shornur mangalore path electrification

ഷൊർണൂർമംഗലാപുരം റെയിൽപാത വൈദ്യുതീകരണം മാർച്ച് 30നകം പൂർത്തിയാകുമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജഹ്രി പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽപാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കലും പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്.

 

 

shornur mangalore path electrification

NO COMMENTS

LEAVE A REPLY