സിലിക്കാ ജെൽ കളയല്ലേ !! നിങ്ങളറിയാത്ത ഈ 7 ഗുണങ്ങൾ ഇവയ്ക്കുണ്ട്

Subscribe to watch more

നാം ഷൂവും അത്തരം സാധനങ്ങളും വാങ്ങുമ്പോൾ സിലിക്കാ ജെൽ കൂടെ ലഭിക്കാറുണ്ട്. എന്നാൽ ഇത് വിഷമാണെന്ന് വിചാരിച്ച് എറിഞ്ഞ കളയാറാണ് പതിവ്. എന്നാൽ എടുത്ത തവണ ഇവ ലഭിച്ചാൽ കളയാൻ വരട്ടെ. നമ്മുടെ നിത്യ ജീവിതത്തിൽ നിരവധി ഉപയോഗങ്ങളുണ്ട് ഈ സിലിക്കാ ജെൽ പായ്ക്കറ്റുകൾ കൊണ്ട്. വീഡിയോ കാണാം.

silica gel uses

NO COMMENTS

LEAVE A REPLY