സൗന്ദര്യയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, രക്ഷകനായി ധനുഷ്

രജനികാന്തിന്റെ രണ്ടാമത്തെ മകള്‍ സൗന്ദര്യ സഞ്ചരിച്ച കാറ്‍ അപകടത്തില്‍പ്പെട്ടു. സൗന്ദര്യ സഞ്ചരിച്ച കാറ്‍ ഓട്ടോയിലാണ് ഇടിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കേസം കൊടുക്കണമെന്ന് നിലപാടിലായിരുന്നു ഡ്രൈവര്‍. എന്നാല്‍ സൗന്ദര്യയുടെ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് അവിടെയെത്തിയ ധനുഷ് ഡ്രൈവറോട് സംസാരിച്ച് അയാളെ ശാന്തനാക്കുകയായിരുന്നു. കേസ് കൊടുക്കാം എന്ന നിലപാടില്‍ നിന്ന് ഡ്രൈവര്‍ പിന്മാറുകയും ചെയ്തു.

NO COMMENTS

LEAVE A REPLY