ശ്രീശാന്ത് ഹൈക്കോടതിയിൽ

sreeshanth approaches hc

ബിസിസിഐ വിലക്കിനെതിരെ മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു.

ക്രിക്കറ്റ് കരിയറിലെ തന്റെ നാല് വർഷം നഷ്ടപ്പെടുത്തിയ ബിസിസിഐയ്‌ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുമെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. താരത്തെ ക്രിക്കറ്റിൽനിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അയച്ചതിന് തൊട്ട് പിന്നാലെ യാണ് നിലപാട് വ്യക്തമാക്കി ശ്രീശാന്ത് രംഗത്തെത്തിയത്.

sreeshanth approaches hc

NO COMMENTS

LEAVE A REPLY