നെഹ്രു കോളേജിലെ സമരം പിന്‍വലിച്ചു

pambadi nehru college

നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ മുതല്‍ കോളേജില്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.
ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കാം എന്ന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. ആരോപണ വിധേയരായവരെ പുറത്താക്കുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കി.

NO COMMENTS

LEAVE A REPLY