അരിസ്റ്റോ സുരേഷിന്റെ പുതിയ ഗാനം

aristo suresh

അരിസ്റ്റോ സുരേഷിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഡ്രൈ എന്ന പുതിയ ചിത്രത്തിലെ എങ്ങാനും എന്ന ഗാനമാണ് അരിസ്റ്റോ സുരേഷ് ആലപിച്ചിരിക്കുന്നത്. തന്റെ സ്വതനിദ്ധമായ വ്യത്യസ്ത ഭാവപ്രകടനങ്ങളിലൂടെയാണ് അരിസ്‌റ്റോയുടെ പാട്ട്.

Subscribe to watch more

എം.ടി വിക്രാന്ത് ആണ് ‘എങ്ങാനും’ പാട്ടിന് സംഗീതം നൽകിയിരിക്കുന്നത്. വി. എസ് സത്യന്റേതാണ് വരികൾ. ചിത്രത്തിന്റെ രചനയും സംവിധാനവും വിശാഖ് പുന്ന. റോഷൻ മാത്യൂസ്, നവാസ്, ക്രിസ് ലോയ്ഡ് എന്നിവരാണ് ഡ്രൈയിലെ പ്രധാന താരങ്ങൾ.

NO COMMENTS

LEAVE A REPLY