അവരുടെ രാവുകൾ ടീസർ എത്തി

Subscribe to watch more

ആസിഫ് അലി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന അവരുടെ രാവുകൾ ട്രെയിലർ എത്തി. ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാനിൽ മുഹമ്മദാണ്. ചിത്രത്തിൽ ആസിഫിന് പുറമേ, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട് എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു.

avarude ravukal teaser

NO COMMENTS

LEAVE A REPLY