കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

0
27
krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി. നെഹ്രു കോളേജില്‍ പ്രവേശിക്കരുതെന്നും കോടതി പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാറിന്റെ ആവശ്യം തള്ളി.  ജിഷ്ണുവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നതിന് തെളിവില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

NO COMMENTS

LEAVE A REPLY