1971 ബിയോണ്ട് ബോഡേഴ്‌സ് ടീസർ എത്തി

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘1971 ബിയോണ്ട് ബോഡേഴ്‌സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മേജർ രവി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രം ഇന്ത്യൻ സൈന്യത്തിന്റെ അതിപ്രധാനമായ ടാങ്ക് യുദ്ധത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്.

 

beyond the borders teaser

NO COMMENTS

LEAVE A REPLY