കാബൂളില്‍ ചാവേര്‍ ആക്രമണം; 16മരണം

0
18

കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 16പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി കാബൂള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായാണ് ആക്രമണമുണ്ടായത്. പോലീസ് ആസ്ഥാനത്തും, അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി ഓഫീസിന് മുന്നിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. ആക്രണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

NO COMMENTS

LEAVE A REPLY