മഹേഷ് ഭട്ടിനും കുടുംബത്തിനും വധഭീഷണി

death threat for mahesh bhatt and family

ബോളിവുഡ് ഫിലിം മേക്കർ മഹേഷ് ഭട്ടിനും ഭാര്യ സോണി റസ്ദാനും, മകളും പ്രശ്‌സത നടിയുമായ ആലിയ ഭട്ടിനും വധ ഭീഷണി.

50 ലക്ഷം രൂപ ഉടൻ വേണമെന്നും ഇല്ലാത്ത പക്ഷം കുടുംബത്തെയുൾപ്പെടെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശം. പണം ഉടൻ കിട്ടണമെന്നും ഇല്ലെങ്കിൽ ആദ്യം മകൾ ആലിയ ഭട്ടിനേയും ഭാര്യ സോണി റസ്ദാനേയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ് ഭട്ടിനും കുടുംബത്തിനും സംരക്ഷണം ഒരുക്കുമെന്നും പൊലീസ് പറഞ്ഞു.

death threat for mahesh bhatt and family

NO COMMENTS

LEAVE A REPLY