ധാബോൽക്കർ വധം: പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം

dhabolkar murder 5 lakhs for those finding culprits

യുക്തിവാദി നേതാവ് നരേന്ദ്ര ധാബോൽക്കറിെൻറ കൊലപാതകികളെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സി.ബി.ഐ. ധാബോൽക്കർ വധക്കേസിൽ മുഖ്യപ്രതികളായ സാരംഗ് അകോൽക്കർ, വിനയ്പവാർ എന്നിവരെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ സി.ബി.ഐ അന്വേഷണം നീണ്ടു പോകുന്നതിൽ ബോംബെ ഹൈകോടതി അതൃപ്തി വ്യക്തമാക്കിയിരുന്നു. 2013 ആഗസ്റ്റ് 20 നാണ് പൂനെയിൽ വെച്ച് ധാബോൽക്കറിനെ കൊലപ്പെടുത്തിയത്.

 

dhabolkar murder 5 lakhs for those finding culprits

NO COMMENTS

LEAVE A REPLY