നഗ്നയാക്കി ചോരവരും വരെ ചൂരല്‍ കൊണ്ട് അടിച്ചു;മഠത്തിലെ ക്രൂര പീഡനങ്ങള്‍ വിവരിച്ച് യുവതിയടെ ഫെയ്സ്ബുക്ക് പോസ്റ്റ്

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വികാരി റോബിന്‍ വടക്കും പ്രവര്‍ത്തിച്ച കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ കോണ്‍വെന്റിലെ പീഡനക്കഥയുമായി യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. കന്യാസ്ത്രീയാകാന്‍ പഠിച്ചിരുന്ന എലിസബത്ത് എന്നയുവതിയുടേതാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. 1999ലാണ് എലിസബത്ത് ഇവിടെ പഠിച്ചിരുന്നത്.
ലിസി എന്ന കന്യാസ്ത്രീയേയാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

NO COMMENTS

LEAVE A REPLY