സംസ്ഥാനത്ത് ഭരണസ്തംഭനം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സംസ്ഥാനത്ത് ഐഎഎസ് ഐപിഎസ് തര്‍ക്കം നിലനില്‍ക്കുന്നത് കാരണം ഭരണ സ്തംഭനമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് ആണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടെന്ന് നിലപാട് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഐപിഎസ് തര്‍ക്കം ഉണ്ടെങ്കിലും ഇത് ഗൗരവകരമല്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

 

NO COMMENTS

LEAVE A REPLY