Advertisement

മദ്യ നയം; എല്‍ഡിഎഫ് തീരുമാനം ഉടന്‍: കോടിയേരി

March 2, 2017
Google News 1 minute Read
kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur CPI helped UDF to save their face says kodiyeri

മദ്യനയം സംബന്ധിച്ച് എൽ.ഡി.എഫ് കൂട്ടായി തീരുമാനമെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏപ്രില്‍ ഒന്നിന് മുമ്പായി തീരുമാനം എടുക്കും.  മദ്യനയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എൽ.ഡി.എഫിന് വിട്ടുനൽകണമെന്നും മാധ്യമങ്ങൾ കവർന്നെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here