മദ്യനയം അട്ടിമറിക്കാന്‍ ശ്രമം: സുധീരന്‍

0
18

മദ്യനയം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഎന്‍ സുധീരന്റെ ആരോപണം.
അറ്റോര്‍ണി ജനറലിന്റെ വാദം വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും സുധീരന്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍ ബാറുടമകള്‍ക്കായി വാദിച്ച ആളാണ് നിയമോപദേശകന്‍. മദ്യനയം ടൂറിസത്തെ ബാധിക്കും എന്നത് വസ്തുതാ വിരുദ്ധമാണെന്നും വിഎം സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY