മലയാളി സൈനികന്‍ നാസിക്കില്‍ മരിച്ച നിലയില്‍

മലയാളി സൈനികന്‍ നാസിക്കില്‍ മരിച്ച നിലയില്‍.  കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം അനുഭവിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു, 25മുതല്‍ കാണാനില്ലായിരുന്നു. മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

NO COMMENTS

LEAVE A REPLY