പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍

seven year old raped priest arrested thirteen year old raped by teachers

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍. കണ്ണൂരാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടത്തത്. പെണ്‍കുട്ടിയെ ഇവര്‍ കുന്നില്‍ മുകളിലേക്ക് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് പേരും ഇപ്പോള്‍ പോലീസ് പിടിയിലായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY