Advertisement

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി; വധഭീഷണിയുമായി ആർഎസ്എസ്

March 2, 2017
Google News 0 minutes Read
pinarayivijayan ockhi should be declared as a national disaster says kerala cm

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആർഎസ്എസ്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ആർഎസ്എസ് പ്രമുഖ് ഡോ ചന്ദ്രാവത്തിന്റേതാണ് ഭീഷണി. ഇതിനായി തന്റെ സ്വത്ത് പോലും വിൽക്കാൻ തയ്യാറാണെന്നും ചന്ദ്രാവത്ത് പറഞ്ഞു.

ഉജ്ജയിനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ എം പി ചന്താമണി മാളവ്യയുടെയും എംഎൽഎ മോഹൻ യാദവിന്റെയും മുമ്പിൽ വച്ചാണ് ചന്ദ്രാവത്തിന്റെ വധഭീഷണി പ്രസംഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here