ആര്‍ എസ് എസ് ഭീഷണി തള്ളി പിണറായി

pinarayi vijayan fb post

ആര്‍ എസ് എസിന്റെ വധ ഭീഷണി തള്ളി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച് ആർഎസ്എസ്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ആർഎസ്എസ് പ്രമുഖ് ഡോ ചന്ദ്രാവത്താണ് ഭീഷണി മുടക്കിയത്.  ഇതിനായി തന്റെ സ്വത്ത് പോലും വിൽക്കാൻ തയ്യാറാണെന്നും ചന്ദ്രാവത്ത് പറഞ്ഞു.

ഉജ്ജയിനിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ എം പി ചന്താമണി മാളവ്യയുടെയും എംഎൽഎ മോഹൻ യാദവിന്റെയും മുമ്പിൽ വച്ചാണ് ചന്ദ്രാവത്തിന്റെ വധഭീഷണി പ്രസംഗം.

NO COMMENTS

LEAVE A REPLY