Advertisement

ബാങ്ക് ഇടപാടുകൾ നാലു തവണയിൽ കൂടിയാൽ ഇനി 150 രൂപ സർവ്വീസ് ചാർജ് ഈടാക്കും

March 2, 2017
Google News 1 minute Read
service charge for bank transactions

കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ സ്വകാര്യ ബാങ്കുകൾ. മാസത്തിൽ നാലിൽ കൂടുതൽ പണമിടപാട് നടത്തുന്നവരിൽനിന്നുമാണ് സർവീസ് ചാർജ് ഈടാക്കുന്നത്. ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്.

എന്നാൽ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകൾക്ക് ഇതു ബാധകമല്ല. ഒരാൾക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിൻവലിക്കാം.

ഒരാൾക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിൻവലിക്കാം. ഇതിൽ കൂടുതൽ തുക പിൻവലിക്കുമ്പോൾ ഓരോ 1000 രൂപയ്ക്കുമാണ് സർവീസ് ചാർജ് ഈടാക്കുക.

service charge for bank transactions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here