യുപി ആറാംഘട്ടം; പരസ്യ പ്രചരണത്തിന് ഇന്ന് സമാപനം

up election

യു.പിയില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് ഇന്ന് സമാപനം. ഏഴു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്‍െറ ആറാം ഘട്ടം മാര്‍ച്ച് നാലിനാണ്. കിഴക്കന്‍  യു.പിയില്‍ ഏഴു ജില്ലകളിലെ 49 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

NO COMMENTS

LEAVE A REPLY