കേരള ബഡ്ജറ്റ് 2017:കേരളത്തിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ഇനി ഏത് വസ്തുവും രജിസ്റ്റര്‍ ചെയ്യാം

കേരളത്തിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ഇനി ഏത് വസ്തുവും രജിസ്റ്റര്‍ ചെയ്യാം
ആധാരങ്ങളുടെ പകര്‍പ്പുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഡിജിറ്റല്‍ പകര്‍പ്പുകള്‍ ലങ്യമാക്കുന്നതിനും നടപടി. ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ഏത് വസ്തുവിന്റേയും പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആധുനീകരണത്തിന് 10കോടി രൂപ അനുവദിക്കും. രജിസ്ട്രേഷന് ആവശ്യമായ മുദ്രകടലാസുകള്‍ ഇ സ്റ്റാംമ്പിംഗ് സംവിധാനം മുഖേന ലഭ്യമാക്കും.

NO COMMENTS

LEAVE A REPLY