ഓൺലൈൻ ട്രയിൻ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധം

train hind app launches

ഓൺലൈനിലൂടെ ട്രയിൻ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ കാർഡ് നിർബന്ധമാക്കുന്നു. അനധികൃത ടിക്കറ്റ് ബുക്കിങ്ങ് തടയുന്നതിന്റെ ഭാഗമായാണ് ട്രയിൻ ടിക്കറ്റ് ബുക്കിങ്ങിനും ആധാർ നിർബന്ധമാക്കുന്നത്.

ഏപ്രിൽ ഒന്ന് മുതൽ മുതിർന്ന പൗരൻമാർക്കുള്ളകൺസഷൻ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കും. മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണിത് നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് ടിക്കറ്റുകൾക്കും ഇത് ബാധകമാക്കും

NO COMMENTS

LEAVE A REPLY