കൊല്ലത്ത് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു . മൂന്ന് മരണം

കൊല്ലം ആയുരില്‍ തിരുവനന്തപുരം-അങ്കമാലി സൂപ്പര്‍ ഫാസ്റ്റും സ്വകാര്യ ബസ്സും കൂട്ടി ഇടിച്ച് 3 മരണം 8 പേരുടെ നില ഗുരുതരം.

പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 0471 2528300 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യത. M C റോഡിൽ ഏഴേകാലോടെ  ആയിരുന്നു അപകടം

NO COMMENTS

LEAVE A REPLY