തിരുപ്പതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ 4 കോടിയുടെ അസാധു നോട്ടുകൾ

Tirupati Balaji Temple

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് അസാധു നോട്ടുകൾ. നാല് കോടി രൂപയുടെ 1000, 500 രൂപ നോട്ടുകളാണ് കാണിക്കയായി ലഭിച്ചിരിക്കു ന്നത്. നിരോധിച്ച നോട്ടുകൾ കൈവശം വയ്ക്കുന്നത് വലിയ കുറ്റമായും തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നുമിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ക്ഷേത്ര ഭാരവാഹികൾ.

NO COMMENTS

LEAVE A REPLY