ബഡ്ജറ്റ് 2017; ശുചിത്വ മിഷന് 127കോടി

budget 2017 127 crore for clean mission

ബഡ്ജറ്റ് 2017 ലെ പ്രധാന തീരുമാനങ്ങൾ :

  • ആധുനിക അറവുശാലകൾക്കും, അധുനിക ശ്മശാനത്തിനും 100 കോടി രൂപ വീതം അനുവദിക്കും.
  • മാൻഹോളുകൾ യന്ത്രവൽക്കരിക്കും.
  • ശുചിത്വ മിഷന് 127കോടി
  • 22000 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകും
  • റവന്യകമ്മി വർധനയ്ക്ക് തടയിടാൻ കഴിയില്ല.
  • കുളം, തോട്, ചാലുകള്‍, പുനരുജ്ജീവിക്കും ചെറുകിട ജലസേചനം 100കോടി അനുവദിക്കും.

NO COMMENTS

LEAVE A REPLY