ബഡ്ജറ്റ് 2017; ആഫ്ടർ കെയർ ഹോമിനായി 5 കോടി രൂപ

budget 2017 5 crore for after care home

ആഫ്ടർ കെയർ ഹോമുകൾക്കായി ധനമന്ത്രി 5 കോടി രൂപ പ്രഖ്യാപിച്ചു. അഗതികളെ കണ്ടെത്താൻ കുടുംബശ്രീ പദ്ധതി ടപ്പാക്കും. ഭിന്നശേഷിക്കാർക്കായി നീക്കി വെച്ച തുക ഗണ്യമായി ഉയർത്തും.

 

 

 

budget 2017 5 crore for after care home

NO COMMENTS

LEAVE A REPLY