ബഡ്ജറ്റ് 2017; ഐറ്റിക്ക് 549 കോടി

budget 2017 549 crore for IT sector

സംസ്ഥാനത്ത് ഐറ്റി മേഖലയ്ക്ക് 549 കോടി രൂപ അനുവദിച്ചു. ഇൻഫോപാർക്കിന് 25 കോടി രൂപ നീക്കിവെച്ചു. കേരളാ സ്‌റ്റേറ്റ് ഐറ്റി മിഷന് 100 കോടി രൂപ മാറ്റിവെച്ചു.
ഐറ്റി ഹാർഡ്വെയർ നിർമ്മാണ ഹബ്ബായി സംസ്ഥാനത്തെ ഉയർത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തു.

 

 

budget 2017 549 crore for IT sector

NO COMMENTS

LEAVE A REPLY