ബഡ്ജറ്റ് 2017; റേഷൻ സബ്‌സിഡി 900 കോടി

budget-2017-900-crore for ration subsidy

റേഷൻ സബ്‌സിഡി 900 കോടി രൂപ അനുവദിച്ചു. റേഷൻ ചോർച്ച തടയാൻ 117 കോടി രൂപ മാറ്റിവയ്ച്ചു. നെല്ല് സംഭരണത്തിന് 700 കോടി. കൺസ്യൂമർ ഫെഡിനും 150 കോടി രൂപയും, ഹോർട്ടി കോർപ്പിനും 30 കോടി രൂപയും നീക്കി വെച്ചു.

 

 

 

budget-2017-900-crore for ration subsidy

NO COMMENTS

LEAVE A REPLY