Advertisement

ബഡ്ജറ്റ് 2017; പിങ്ക് കൺട്രോൾ റൂമുകൾ, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ

March 3, 2017
Google News 1 minute Read
budget 2017 pink control and other projects for women
  • പിങ്ക് കൺട്രോൾ റൂമുകൾ, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ
  • ബോധ വൽക്കരണപ്രവർത്തനങ്ങൾക്ക് 34 കോടി
  • ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺസ്റ്റോപ്പ് ക്രൈസിസ് സെന്റർ എന്നിവയ്ക്ക് 19.5 കോടി രൂപ
  • എസ്.ഒ.എസ് മോഡൽ ഹോമുകൾക്ക് 3 കോടി രൂപ
    അക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാൻ 5 കോടി രൂപ.
  • സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ൽ. ജില്ലാതലത്തിൽ 14 ഓഫീസർമാരുടെയും ഡയറക്ട റേറ്റ് തല ത്തിൽ ലോ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകൾ.ജൻഡർ ബജറ്റ് പുന സ്ഥാപിച്ചു.
  • 100 ശതമാനവും സ്ത്രീകൾ ഗുണഭോക്താക്കളായ 64 സ്‌കീമുകൾക്ക് 1,060.5 കോടി രൂപ. പദ്ധതിയടങ്കലിന്റെ 5.23 ശതമാനം.
  • സ്ത്രീകൾ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകൾ. അടങ്കൽ 13,400 കോടി രൂപ. ഇതിൽ 1,266 കോടി രൂപ സ്ത്രീകൾക്ക് വേിയുളള വകയിരുത്തൽ. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.
  • പദ്ധതി യുടെ 11.5 ശതമാനം വനിതാവികസനത്തിന്.
  • കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തൽ.

budget 2017 pink control and other projects for women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here