ബഡ്ജറ്റ് 2017; വിവിധ ടൂറിസം പദ്ധതികൾക്കായി 10 കോടി

budget 2017 tourism projects

ബഡിജറ്റ് പ്രഖ്യാപനത്തിൽ ടൂറിസത്തിന് മുൻഗണന. വിവിധ ടൂറിസം പദ്ധതികൾക്കായി 10 കോടി അനുവദിച്ചു. ഡിറ്റിപിസിക്ക് 12 കോടി, ഗെസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് നിർമ്മാണത്തിന് 30 കോടി, വള്ളംകളി പദ്ധതികൾക്കായി 5 കോടി എന്നിവ അനുവദിച്ചു. കോവളം, കുമരകം, ഫോർട്ട് കൊച്ചി, പീച്ചി, ഗുരുവായുർ, നിള ഉൾപ്പെടെയുള്ള ടൂറിസം പ്രദേശങ്ങൾ വികസിപ്പിക്കും. പാതിരാമണൽ എക്കോ ടീറിസം പദ്ധതി വികസിപ്പിക്കും.

 

 

budget 2017 tourism projects

NO COMMENTS

LEAVE A REPLY