ബജറ്റ് ചോര്‍ന്നെന്നാരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ബജറ്റ് കോപ്പി അവതരണത്തിന് മുമ്പായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുന്നു. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിയജനും, സ്പീക്കറും അറിയിച്ചുവെങ്കിലും പ്രതിപക്ഷ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വയ്ക്കുകയാണ്.

NO COMMENTS

LEAVE A REPLY