ഇന്റര്‍നെറ്റ് പൗരാവകാശമാക്കും

20ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റര്‍നെറ്റ് പൗരാവകാശമാക്കി മാറ്റുമെന്നും തോമസ് ഐസക്ക് സഭയില്‍.
2018 ഓടെ എല്ലാ ഇടപാടുകളും ഐടി അടിസ്ഥാനമാക്കിയാവും.

കെഎസ്ഇബിയ്ക്ക്  സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഗല ഇതിനായി 18മാസത്തിനകം പൂര്‍ത്തിയാക്കും. ഇതിനായി 1000 കോടി കിഫ്ബി വഴി നല്‍കും. അക്ഷയ, ഫ്രണ്ട്സ് സേവനകേന്ദ്രങ്ങള്‍ വഴി  വൈഫൈ പ്രസരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും

NO COMMENTS

LEAVE A REPLY