കേരള ബഡ്ജറ്റ് 2017: ജനകീയാസൂത്രണത്തിന് രണ്ടാം പതിപ്പ്

ജനകീയാസൂത്രണത്തിന് രണ്ടാം പതിപ്പ് വരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 16000 കോടി അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധി വര്‍ദ്ധിപ്പിക്കും. 9248 കോടി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കും. സ്മാര്‍ട് സിറ്റിയ്ക്ക് 100കോടി അനുവദിച്ചു.

NO COMMENTS

LEAVE A REPLY