കേരള ബഡ്ജറ്റ് 2017; കാരുണ്യ പദ്ധതി ഒരു കൊല്ലം കൂടി തുടരും

budget 2017 127 crore for clean mission

കാരുണ്യ പദ്ധതി ഒരു കൊല്ലം കൂടി തുടരും.  ശിശുക്ഷേമത്തിന് 1621 കോടി നീക്കിവച്ചു 

മറ്റ് തീരുമാനങ്ങള്‍

 • ശിശുക്ഷേമത്തിന് 1621 കോടി
 • ശാസ്ത്രീയ ലാട്രിനുകള്‍ 51കോടി
 • ആര്‍ദ്രം മിഷന് പരിഗണന
 • പാലിയേറ്റീവ് കെയര്‍ വഴി മാറാരോഗികള്‍ക്ക് ചികിത്സ
 • റേഷന്‍ സബ്സിഡി ആയിരം കോടി
 • റേഷന്‍ കമ്പ്യൂട്ടര്‍ വത്കരണം 117കോടി
 • ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് ശതമാനം സംവരണം
 • ഭിന്നശേഷക്കാരുടെ വികസനത്തിന് 250കോടി
 • ക്ഷേമപദ്ധതിയ്ക്ക് 250കോടി
 • ഹോര്‍ട്ടികോര്‍പ്പിന് 30കോടി
 • എന്‍ജിനീയര്‍മാര്‍ക്ക് പ്രദേശിക ഭരണകൂടം ശമ്പളം നല്‍കും
 • റേഷന്‍ സബ്സിഡിയ്ക്ക് 900കോടി
 • ഏഴ് കോടി ചെലവില്‍ ഓട്ടിസം പാര്‍ക്ക്
 • അഗതി രഹിത സംസ്ഥാനമാക്കും
 • സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും ഇന്‍ഷുറന്‍സ്
 • മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍ നവീകരിക്കും

NO COMMENTS

LEAVE A REPLY