ബജറ്റ് അവതരണം തുടങ്ങി, നോട്ട് നിരോധനം ബജറ്റിന് വെല്ലുവിളിയെന്ന് ധനമന്ത്രി

thomas issac budget 2017 5257 vacancy in medical field

പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം തുടങ്ങി. നോട്ട് നിരോധനത്തില്‍ വിമര്‍ശനം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട എംടിയുടെ വാക്കുകള്‍ ഉയര്‍ത്തി കാട്ടിയാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം ആരംഭിച്ചത്. നോട്ട് അസാധുവാക്കല്‍ ബജറ്റിന് വെല്ലുവിളി.
ബാങ്കുകളില്‍ നിക്ഷേപം കുറഞ്ഞു. പണം ഉണ്ടെങ്കിലും വായ്പ എടുക്കാനാളില്ല. സാമ്പത്തിക പരിഷ്കാരത്തിന്റെ കെടുതികള്‍ ഇനിയും തുടരും. ഉപഭോക്തൃ ഇടപാടുകള്‍ സാധാരണ നിലയിലായിട്ടില്ലെന്നും തോമസ് ഐസക്ക് .

NO COMMENTS

LEAVE A REPLY