ബജറ്റ് ഗുണകരമാകുന്ന മേഖലകൾ

budget

ബജറ്റിൽ ഈ മേഖലകൾക്ക് പ്രാധാന്യം

 • ചെറുകിട ജലസ്രോതസ്സുകൾക്ക് 250 കോടി
 • മണ്ണ് ജല സംരക്ഷണത്തിന് 150 കോടി
 • ആധുനിക വൈദ്യശ്മശാനത്തിന് 100 കോടി
 • മാൻഹോൾ ശുചീകരണത്തിന് 10 കോടി
 • ഒരു സ്‌കൂളിന് പരമാവധി മൂന്ന് കോടി
 • ആയിരം കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സർക്കാർ സ്‌കൂളുകൾ നവീകരിക്കാൻ 500 കോടി
 • മെഡിക്കൽ കോളേജിൽ 2575 തസ്തികകളും 45 മെഡിക്കൽ അധ്യാപകരുടെ തസ്തികകൾ
 • സ്മാർട്ട്‌സിറ്റി പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി 100 കോടി
 • അമൃത് പദ്ധതിയ്ക്ക് 150 കോടി
 • സർക്കാർ ആശുപത്രികൾക്ക് 2000 കോടി
 • മികച്ച സാന്ത്വന പരിചരണം നൽകുന്നവർക്ക് അവാർഡ്
 • മാൻഹോൾ ശുചീകരണത്തിന് 10 കോടി
 • ആധുനിക അറവുശാല സ്ഥാപിക്കാൻ 100 കോടി
 • ശുചിത്വ മിഷന് 127 കോടി

  Updating…

NO COMMENTS

LEAVE A REPLY