ബജറ്റ് ചോർന്നെന്ന ആരോപണം പരിശോധിക്കും : ധനമന്ത്രി

thomas isaac

ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ പരിശോധന നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. സർക്കാർ ആരോപണത്തിന്റെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും മാധ്യമങ്ങൾക്ക് ലഭിച്ചത് ഹൈലൈറ്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY